For Quick Alerts
For Daily Alerts
Don't Miss!
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- News
132 പേരുടെ മരണത്തിനിടയാക്കിയ ചൈനയിലെ വിമാനാപകടം; മനഃപൂർവ്വം ആയിരുന്നെന്ന് യുഎസ്
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ചിന്വുവിനൊപ്പം അമല പോള്‍
Tamil
oi-Vijesh
By Ajith Babu
|

ചിത്രത്തില്‍ തെലുങ്ക് താരമായ റാണ ദിഗുപതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗ്ലാമര്‍ താരമായ ആന്ദ്രെയാണ് റാണയുടെ നായികയാവുക.
ബോളുവുഡിലെ മെഗാഹിറ്റ് ചിത്രമായ ദബാങിന്റെ റീമേക്കായ ഓസ്തിയുടെ ജോലികള്‍ കഴിഞ്ഞാലുടന്‍ വട ചെന്നൈയുടെ ഷൂട്ടിങ് തുടങ്ങാനാണ് ചിമ്പുവിന്റെ പദ്ധതി. തമിഴകത്തെ നമ്പര്‍ വണ്‍ യുവതാരങ്ങളുടെ നായികയാവണമെന്ന അമല പോളിന്റൈ മോഹത്തിന്റെ തുടക്കമാണ് ഇതിലൂടെ സഫലമാവുന്നത്. നേരത്തെ ധനുഷ് നായകനായ 3 എന്ന ചിത്രത്തിലേക്ക് അമല കരാര്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും നടി പ്രൊജക്ടില്‍ നിന്ന് പിന്മാറിയിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: amala paul vetri maaran silambarasan vada chennai ചിലമ്പരശന്‍ അമല പോള്‍ വട ചെന്നൈ വെട്രിമാരന്
English summary
Vetri Maaran and Silambarasan's project is slowly taking shape. While it was recently announced that Vetrimaran will be working with Silambarasan, more details on that front are being decided. The movie will be titled Vada Chennai and will also have the Telugu lead man Rana Daggubati playing a significant role alongside Silambarasan.
Story first published: Saturday, October 22, 2011, 16:36 [IST]
Other articles published on Oct 22, 2011
-
മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
-
അവര്‍ എത്തരക്കാര്‍ ആണെന്ന് കാണിച്ചു തന്നു! ലക്ഷ്മിപ്രിയ-റോബിന് പരദൂഷണത്തെക്കുറിച്ച് നിമിഷ
-
ഇപ്പോഴും ഇഷ്ടത്തിലാണെന്നാണ് എല്ലാവരും കരുതുന്നത്, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, ബ്രേക്കപ്പിനെ കുറിച്ച് ഡോക്ടര്‍
Featured Posts