twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴാം അറിവ് കുങ്ഫുവിന്റെ കഥ

    By Ajith Babu
    |

    7aam Arivu
    ചൈനീസ് ആയോധനകലയായ കുങ്ഫുവിന്റെ കഥ എന്നും സിനിമാക്കാര്‍ക്ക് ഇഷ്ടവിഷയം തന്നെയാണ്. ചൈനയിലും ഹോളിവുഡിലുമൊക്കെ കുങ് ഫു ചിത്രങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ല. കഴിഞ്ഞയാഴ്ച തിറ്ററുകളിലെത്തിയ ഹോളിവുഡ് ആനിമേഷന്‍ മൂവി കുങ്ഫൂ പാണ്ട 2ന്റെയും പ്രമേയം പറയുന്നത് മറ്റൊന്നല്ല. ചൈനയുടെ മഹത്തായ ആയോധനകല എക്കാലത്തും സിനിമക്കാര്‍ക്കും പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്.

    എന്തായാലും നമ്മുടെ അയല്‍പക്കത്തും ഒരു കുങ് ഫൂ ചിത്രമൊരുങ്ങുകയാണ്. ഗജിനിയ്ക്ക് ശേഷം സൂര്യ-മുരുഗദോസ് ടീം ഒന്നിയ്ക്കുന്ന ഏഴാം അറിവാണ് കുങ്ഫുവിന്റെ കഥ പ്രമേയമാക്കുന്നത്.

    പേരിലും പ്രമേയത്തിലും മറ്റു തമിഴ് സിനിമകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം പൂര്‍വജന്മകഥയാണ് പറയുന്നത്. ചൈനീസ് ആയോധനകല ഇന്ത്യയില്‍ നിന്നും ഉദ്ഭവിച്ചതാണെന്നൊരു അവകാശവാദമാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ചിത്രത്തിലൂടെ ഉന്നയിക്കുന്നത്.

    ബോധി ധര്‍മ്മന്‍, ശാസ്ത്രജ്ഞന്‍, സര്‍ക്കസ്സ് കളിക്കാരന്‍ എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    <strong>അടുത്ത പേജില്‍<br>കുങ്ഫൂ ചൈനയില്‍ എത്തിയതെങ്ങനെ?</strong>അടുത്ത പേജില്‍
    കുങ്ഫൂ ചൈനയില്‍ എത്തിയതെങ്ങനെ?

    English summary
    The upcoming film, Ezhaam Arivu which has Suriya playing the role of a circus artiste, has been in the making for the past few months. The latest info on the film is that Suriya plays the triple roles of circus artiste, a Buddhist Monk and that of a King
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X