Don't Miss!
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
തമിഴിൽ വീണ്ടും ഒരു താര വിവാഹം!! വിവാഹം നടൻ ആര്യയുടെ വീട്ടിൽ, വീഡിയോ കാണാം
സിനിമയിലെ പ്രമുഖര്‍ക്കായി ചെന്നൈ ലീല പാലസില്‍ ഗംഭീര വിരുന്നും ഒരുക്കിയിരുന്നു.
തെന്നിന്ത്യൻ സൂപ്പർ താരം ആര്യയുടെ വീട്ടിൽ വിവാഹം. ആര്യയുടെ സഹോദരനും നടനുമായ സത്യയാണ് വിവാഹിതനായിരിക്കുന്നത്. തന്റെ സുഹൃത്തും സഹപാഠിയുമായ ഭാവനയാണ് സത്യ വിവാഹം കഴിച്ചിരിക്കുന്നത്. നീണ്ട നാളത്തെ പ്രൻണയത്തിനു ശേഷമാണ് സത്യ ഭാവനയുടെ കഴുത്തിൽ താലി ചാർത്തിയിരിക്കുന്നത്. ഹിന്ദു ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.
ബിഗ് ബോസിലൂടെ തലവര മാറുന്നത് തരികിട സാബുവിന്റെ!! ദിവസങ്ങൾ കൊണ്ടു തന്നെ ഇമേജ് മാറി, കാണൂ
വിവാഹ ശേഷം ചെന്നൈയിലെ ലീല പാലസിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഗംഭീരം വിരുന്നൊരുക്കിയിരുന്നു. ചിമ്പു, ശ്യാം, ശന്തനു, വെങ്കട് പ്രഭു തുടങ്ങിയവരടക്കം തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ വിരുന്നിൽ പങ്കെടുത്തിരുന്നു. അമരവാക്യം, പുത്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് സത്യ. വിദ്യാഭ്യാസത്തിനു വേണ്ടി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിയിരുന്നു. സത്യയുടെ രണ്ടാം വരവ് സഹോദരൻ ആര്യയ്ക്കൊപ്പമാണ്. സന്താന ദേവന് എന്ന ചിത്രത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സത്യ തിരുമാനിച്ചിരിക്കുന്നത്.
ഇതാണ് നടൻ !! ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ പുരസ്ക്കാരം ലേലം ചെയ്യാനൊരുങ്ങുന്നു! പണം ജനങ്ങൾക്ക്
ആര്യയായിരുന്നു ആദ്യം വിവാഹത്തിന് തയ്യാറെടുത്തത്. വധുവിനെ കണ്ടെത്തുന്നതിനു വേണ്ടി റിയാറ്റിലിര്റി ഷോ വരെ സംഘടിപ്പിച്ചിരുന്നു.. ആര്യയെ വിവാഹം കഴിക്കാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പെൺകുട്ടികൾ ഷോയിലേയ്ക്ക് അപേക്ഷ അയച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് 16 പേരുമായി റിയാലിറ്റി ഷോ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഉണ്ടായ നൂലാം മാലകൾ ആര്യയുടെ വിവാഹ സ്വപ്നത്തിന് ഒരു വിലങ്ങ് തടിയാവുകയായിരുന്നു. രണ്ടു ലക്ഷത്തോളം വിവാഹ അപേക്ഷകളാണ് താരത്തെ നേടിയെത്തിയത്. എല്ലാവർക്കും ആര്യയുടെ വധുവാകാനായിരുന്നു താൽപര്യം.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍