For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നേരം കൊണ്ട് കുറച്ച് നല്ലത് പറഞ്ഞ് പ്രചരിപ്പിച്ചൂടെ, അജിത്ത് - വിജയ് ഫാന്‍സിനോട് കസ്തൂരി

    |

    ഇളയദളപതി വിജയ് യ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വിറ്റര്‍ ഹാഷ് ടാഗുകളാണ് ഇപ്പോള്‍ തമിഴകത്തെ ട്രെന്റിങ് ന്യൂസ്. അജിത്തിന്റെ പുതിയ ചിത്രമായ നേര്‍കൊണ്ട പറവൈ റിലീസായ പശ്ചാത്തലത്തിലാണ് വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് അജിത്ത് ഫാന്‍സ് രംഗത്തെത്തിയത്.

    സായി പല്ലവി വാക്ക് പാലിക്കുമോ, നടി വീണ്ടും വിവാദത്തില്‍

    രണ്ട് കൂട്ടരും പോര്‍വിളിയുമായി എത്തിയതോടെ ട്വിറ്ററില്‍ ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍. ഈ പ്രവണതയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി കസ്തൂരി അജിത്ത് - വിജയ് ആരാധകര്‍ക്ക് ഒരു ഉപദേശവുമായിട്ടാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.

    kasthuri

    ഇത്തരത്തില്‍ ഒരു നെഗറ്റീവ് ട്രെന്റ് പ്രചരിപ്പിയ്ക്കുന്ന സമയം കൊണ്ട് നല്ലതെന്തെങ്കിലും പറഞ്ഞ് പ്രചരിപ്പിച്ചൂടെ എന്ന് കസ്തൂരി ചോദിക്കുന്നു. അത്തരം നല്ലത് പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് വഴി നിങ്ങള്‍ക്കും, നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് അവര്‍ക്കും ആദരവും ബഹുമാനവും കിട്ടും എന്നും കസ്തൂരി പറഞ്ഞു.

    Read more about: kasthuri കസ്തൂരി
    English summary
    Kasthuri advises Vijay - Ajith fans!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X