Don't Miss!
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
താന്‍ നടന് സൂര്യയുടെ ആരാധകനായതെങ്ങനെയെന്ന് ധോണി !
ക്രിക്കറ്റ് താരം ധോണി സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ കടുത്ത ആരാധകനാണ്. എന്നാല്‍ മറ്റൊരു സൂപ്പര്‍ താരം സൂര്യയുടെ ആരാധകനും കൂടിയാണിപ്പോള്‍ ധോണി. അതിനു കാരണം അജയ് ദേവ്ഗണ് മുഖ്യവേഷത്തിലെത്തിയ സിങ്കം എന്ന സിനിമയാണെന്നു ധോണി പറയുന്നു.
അജയ് ദേവ്ഗണിന്റെ അഭിനയത്തെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് സൂര്യ നായകനായ തമിഴ് ചിത്രം സിങ്കം കാണണമെന്നവര്‍ പറഞ്ഞത്. സിങ്കത്തിന്റെ ഒറിജിനല്‍ കണ്ടതോടെ താന്‍ സൂര്യയുടെ ആരാധകനായി മാറുകയായിരുന്നെന്ന് ധോണി പറയുന്നു. എന്തായാലും ധോണിയുടെ അഭിപ്രായത്തെ കുറിച്ചുളള വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സൂര്യ ഷെയര്‍ ചെയ്യുകയും ചെയ്തു.
ഷാറൂഖ് ഖാനും ഋത്വിക് റോഷനും തമ്മില്‍ ശത്രുതയോ? എന്താണെന്ന് ഈ ചിത്രങ്ങള്‍ പറയും!!
ധോണിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം സപ്തംബര്‍ 30 നു റിലീസ് ചെയ്യും. സുശാന്ത് സിങ് രജപുത്താണ് ചിത്രത്തില്‍ ധോണിയായി അഭിനയിക്കുന്നത്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!