»   » ഗോസിപ്പുകള്‍ അവസാനിപ്പിക്കാം, ബോബി സിംഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞു!!

  ഗോസിപ്പുകള്‍ അവസാനിപ്പിക്കാം, ബോബി സിംഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞു!!

  By Aswini

  അങ്ങനെ നടന്‍ ബോബി സിംഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നടി രശ്മി മേനോനാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി.

  ചെന്നൈ, മൈലാപ്പൂരിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചുനടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ തിയ്യതി ഉടന്‍ അറിയിക്കും.

  പ്രണയം

  ഉറുമീന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.

  വിവാഹ നിശ്ചയം

  ചെന്നൈ, മൈലാപ്പൂരിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചുനടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ തിയ്യതി ഉടന്‍ അറിയിക്കും.

  മലയാളികള്‍ക്ക് പരിചയം

  നേരം എന്ന ചിത്രത്തിലെ വട്ടിരാജ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സിംഹയെ പരിചയം. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

  ദേശീയ പുരസ്‌കാരം

  ജിഗര്‍ത്താണ്ട എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടനാണ് സിംഹ.

  ടീമിനൊപ്പം
   

  ജിഗര്‍ത്താണ്ട എന്ന ചിത്രത്തിന്റെ ടീമിനൊപ്പം വധൂ - വരന്മാര്‍

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X