twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    By Aswini
    |

    പുലിയുടെ റിലീസിന് തലേ ദിവസം വിജയ് ഉള്‍പ്പടെയുള്ള സിനിമാ താരങ്ങളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വാര്‍ത്തയായിരുന്നു. റെയ്ഡും റിലീസും കൂട്ടിക്കുഴഞ്ഞപ്പോള്‍ ചിത്രത്തിന്റെ റിലീസ് പറഞ്ഞ സമയത്ത് നടത്താനും കഴിഞ്ഞില്ല.

    റിലീസ് സമയം തെറ്റി എന്നു മാത്രമല്ല, വിജയ് യെ കുറിച്ച് അപവാദങ്ങളും വന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വിജയ് നികുതി അടച്ചിട്ടില്ല, 25 കോടി വെട്ടിച്ചു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത്തരം വ്യാജ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു എന്ന് വിജയ് പറയുന്നു

    വാര്‍ത്ത തെറ്റ്

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    റെയ്ഡിനെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് ഇളയദളപതി വിജയ് സ്ഥിരീകരിച്ചു.

    പത്രകുറിപ്പിറക്കി

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    വാര്‍ത്തയുടെ സത്യാവസ്ഥയുമായി ബന്ധപ്പെട്ട് വിജയ് ഇറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

     നിമയം പാലിക്കുന്നു

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    ഇന്ത്യയിലെ നിയമങ്ങളെല്ലാം പൂര്‍ണണായും പാലിക്കുന്ന ആളാണ് താനെന്ന് വിജയ് പറയുന്നു

    വേദനിപ്പിച്ചു

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    അത്തരത്തിലുള്ള ഞാന്‍ കൃത്യമായി നികുതി അടയ്ക്കാറുണ്ട്. 25 കോടി ഞാന്‍ വെട്ടിച്ചു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ എന്നെ വേദനിപ്പിച്ചു- വിജയ് പറയുന്നു

    അടുത്ത വര്‍ഷത്തേക്കും

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    അത് മാത്രമല്ല, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായവകുപ്പ് നികുതിയും വിജയ് അടച്ചുവത്രെ

    പ്ലീസ്...

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    ദയവു ചെയ്ത് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്ന വിജയ് മാധ്യമങ്ങളോട് അപേക്ഷിക്കുകയും ചെയ്യുന്നു

    പുലിയുടെ അവസ്ഥ

    25 ലക്ഷം വെട്ടിച്ചെന്നോ, ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു; വിജയ് പറയുന്നു

    സമ്മിശ്ര പ്രതികരണങ്ങളാണ് ഒടുവില്‍ റിലീസായ പുലിയെ കുറിച്ച് വരുന്നത്. അതേ സമയം കളക്ഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ചെന്നൈ ബോക്‌സോഫീസില്‍ ബാഹുബലിയെയും കടത്തിവെട്ടുകയാണത്രെ

    English summary
    On October 1, IT department made a surprise visit to Ilayathalapathy Vijay’s house and properties. Soon, reports were flooded in all the media houses saying that the actor has partially evaded tax for five years. The actor has today sent an official press note in which he has said that the reports are completely false. Vijay says he leads a perfect life by obeying the law and order of Indian constitution hence reading such fake news only hurts him.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X