For Quick Alerts
For Daily Alerts
Don't Miss!
- News ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രണ്ടു പതിറ്റാണ്ടിനു ശേഷം കജോള്‍ വീണ്ടും കോളിവുഡില്‍
പക്ഷേ പിന്നീട് തമിഴില്‍ വന്ന അവസരങ്ങളൊന്നും കജോള്‍ സ്വീകരിച്ചില്ല.
Tamil
oi-AV Bindu
By Pratheeksha
|
അരവിന്ദ് സ്വാമിക്കും പ്രഭുദേവയ്ക്കുമൊപ്പം 1997ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവാണ് ബോളിവുഡ് താരം കജോളിന്റെ ആദ്യ തമിഴ് ചിത്രം. പക്ഷേ പിന്നീട് തമിഴില്‍ വന്ന അവസരങ്ങളൊന്നും കജോള്‍ സ്വീകരിച്ചില്ല.
ബോളിവുഡില്‍ ഒരു മികച്ച കരിയര്‍ നിര്‍മ്മിച്ചെടുക്കുന്നതിലായിരുന്നു കജോളിന്റെ ശ്രദ്ധ. ഇപ്പോള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന 'വേലയില്ലാ പട്ടധാരി'യിലൂടെ ധനുഷിനൊപ്പം തമിഴിലേക്ക് തിരിച്ചെത്തുകയാണ് കജോള്‍.
മകളെ ബോളിവുഡ് നടിയാക്കാന്‍ താത്പര്യമില്ലെന്നു അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന് പറയാന്‍ കാരണം?
ഒരു പുതിയ സംഘത്തിനൊപ്പം കോളിവുഡില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ധനുഷിനും സൗന്ദര്യയ്ക്കുമൊപ്പം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം കജോള്‍ ഷെയര്‍ ചെയ്തിരുന്നു
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
kajol coming back to kollywood with dhanush film
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
Featured Posts