twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശാലിന്റെ ഷോയിൽ വികാരഭരിതയായി കീർത്തി സുരേഷ്!! വീഡിയോ കാണാം

    സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രെമോ വീഡിയോയാണ്.

    |

    നടൻ വിശാൽ അവതാരകനായി എത്തുന്ന ഷോയാണ് സൺ നാം ഒരുവർ. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് പരിപാടിയാണിത്. എല്ലാ ഞായാറാഴ്ചകളിൽ സൺടിവിയിലാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

    keerthi

     ചുംബന രംഗങ്ങൾ ഒഴിവാക്കി!! വെളിപ്പെടുത്തലുമായി ഇമ്രാൻ ഹഷ്മി, കാരണം മീ ടൂ... ചുംബന രംഗങ്ങൾ ഒഴിവാക്കി!! വെളിപ്പെടുത്തലുമായി ഇമ്രാൻ ഹഷ്മി, കാരണം മീ ടൂ...

    ഒക്ടബോബർ 7 നാണ് ഈ ഷോ ആരംഭിച്ചത്. വിശാലിനോടൊപ്പം അതിഥിയായി എത്തിയത് നടൻ കാർത്തിയായിരുന്നു. അന്നത്തെ എപ്പിസോഡിൽ അംഗവൈകല്യം ബാധിച്ച കിട്ടിയും കുടുംബവുമായിരുന്നു പങ്കെടുത്തത്. കുട്ടിയുടെ ചികിത്സയാക്കായുള്ള സഹായം കാർത്തി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രെമോ വീഡിയോയാണ്. ഈ ആഴ്ച കീർത്തി സുരേഷാണ് ഷോയിൽ അതിഥിയായി എത്തുന്നത്.

    ‌ അവളോടൊപ്പമെന്ന് ബോളിവുഡ്!! മലയാളത്തിലും അത് വേണം...!! മീ ടുവിൽ നിലപാട് വ്യക്തമാക്കി യുവനടിമാർ‌ അവളോടൊപ്പമെന്ന് ബോളിവുഡ്!! മലയാളത്തിലും അത് വേണം...!! മീ ടുവിൽ നിലപാട് വ്യക്തമാക്കി യുവനടിമാർ

    സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒരു ഒരു കഥായാണിത്. കടം വാങ്ങിയ പണം നൽകുന്നതിനായി വർഷങ്ങളായി കൂലിയില്ലാതെ പണിയെടുക്കുകയാണ് ഒരു കുടുംബം. 15000 രൂപ കടം വാങ്ങിയതിന് എട്ട് വർഷമായി 22 മണിക്കൂർ തുടർച്ചയായി പണിയെടുക്കുകയാണ് ഇവർ. ഈ കുടുംബത്തിന്റെ കഥ കേട്ട് കരയുന്ന നടി കീർത്തി സുരേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ആഴ്ച കീർത്തിയാണ് ഷോയിലെ അതിഥി

    English summary
    Keerthy Suresh gets emotional Vishal's TV show new promo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X