twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ലാലേട്ടൻ!! കൂടെ സൂര്യയും ആര്യയും, സൂര്യ 37ന്റെ വിശേഷങ്ങൾ ഇങ്ങനെ

    ചിത്രത്തിൽ ലലേട്ടൻ സാൾട്ട് അന്റ് പെപ്പർ ഗെറ്റപ്പിലാണ് എത്തുന്നത്.

    |

    തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കെവി ആനന്ദിന്റെ മോഹൻലാൽ സൂര്യ ചിത്രം. മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ആക്ഷമയോടെ ചിത്രത്തിനു വേണ്ടിയുളള കാത്തിരുപ്പിലാണ്. സിനിമയുടെ ചിത്രീകരണം ലണ്ടനിൽ പുരോഗമിച്ചു വരുകയാണ്. ചിത്രത്തിൽ മോഹൻലാലും സൂര്യയും മാത്രമല്ല എത്തുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ ആര്യയും അല്ലു സരീഷും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    mohanlal

    കുറ്റം ചെയ്തിട്ടില്ലെങ്കിൽ ആരോപണ വിധേയനായ വ്യക്തി തെളിയിക്കട്ടെ!! തുറന്നടിച്ച് നടികുറ്റം ചെയ്തിട്ടില്ലെങ്കിൽ ആരോപണ വിധേയനായ വ്യക്തി തെളിയിക്കട്ടെ!! തുറന്നടിച്ച് നടി

    ചിത്രത്തിൽ ലലേട്ടൻ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാണ് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് വൈറലായിട്ടുണ്ട്. സൂര്യ 37 എന്നാണ് ചിത്രത്തിന് തൽക്കാലം പേര് നൽകിയിരിക്കുന്നത്. ഇതിൽ മോഹൻലാൽ രാഷ്ട്രീയകാരനായിട്ടാണ് എത്തുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ഇംഗ്ലണ്ട്, ബ്രസീൽ, ന്യൂയോർക്ക്, ലണ്ടൻ, ഇന്ത്യയിലെ ഹൈദരാബാദ് ദില്ലി എന്നിവടങ്ങളിലായാണ് പ്രധാന ലൊക്കേഷനുകൾ.

     കരൻജിത്ത് കൗർ എങ്ങനെ സണ്ണി ലിയോൺ എന്ന പോൺസ്റ്റാറായി!! ഇതൊന്നു കണ്ടു നോക്കൂ കരൻജിത്ത് കൗർ എങ്ങനെ സണ്ണി ലിയോൺ എന്ന പോൺസ്റ്റാറായി!! ഇതൊന്നു കണ്ടു നോക്കൂ

    സൂര്യയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിത്. നവംബറോടെ ചിത്രീകരണം പൂർത്തിയാക്കനാണ് ലക്ഷ്യം. തമിഴിലെ ഏറ്റവും വലിയ ബാനറുകളിലൊന്നായ ലൊക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യ കെവി ആനന്ദ് കൂട്ട്കെട്ടിൽ പിറക്കുന്ന അടുത്ത സൂപ്പർ ഹിറ്റ് ചിത്രമായിരിക്കും ഇത്.

    English summary
    Mohanlal-Suriya film's shoot in progress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X