Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിജയ്ക്ക് വീണ്ടും രണ്ട് മുഖം
തമിഴ് നടന് വിജയ്ക്ക് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകര്‍ക്ക് പഞ്ഞമൊന്നുമില്ല. വിജയ് ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ മലയാളികള്‍ സ്വീകരിക്കും. എന്നാല്‍ വിജയ യുടെ അടുത്ത ചിത്രം സ്വീകരിക്കാന്‍ തയ്യാറാകുന്ന ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തുപ്പാക്കിയ്ക്ക് ശേഷം എ ആര് മുരുകദോസുമായി കൈകോര്‍ക്കുന്ന ചിത്രത്തില്‍ വിജയ് ഡബ്ള്‍ റോളിലെത്തുന്നു.
നേരത്തെ അഴകിയ തമിഴ് മകന് എന്ന ചിത്രത്തിലും വിജയ് ഡബ്ള്‍ റോളിലാണ് എത്തിയത്. ശ്രിയ ശരണ്‍ നായികയായ ചിത്രത്തില്‍ വില്ലനും നായകനും വിജയ് തന്നെയായിരുന്നു. ചിത്രം മികച്ച വിജയവും. അതുകണ്ട് തന്നെ വിജയ് ഡബ്ള്‍ റോളിലെത്തുന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍.
മുരുക ദോസും വിജയ് യും നേരത്തെ ഒന്നിച്ച തുപ്പാക്കി ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. വീണ്ടും ഒരു ആക്ഷന്‍ എന്റര്‍ടൈനറുമായി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്. സമാന്തയാണ് ചിത്രത്തില്‍ വിജയ് യുടെ നായിക.
തുപ്പാക്കിയുടെ ഹിന്ദി പതിപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മുരുകദോസ്. അത് കഴിഞ്ഞാലുടന്‍ ഫെബ്രുവരിയോടെ വിജയ് ചിത്രത്തിലേക്ക് കടക്കും. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിജയ് യുടെ ജില്ല ഇപ്പോഴും തിയേറ്ററില്‍ തകര്‍ത്തോടുകയാണ്.
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്