Just In
- 15 hrs ago
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
- 15 hrs ago
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- 15 hrs ago
എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്
- 15 hrs ago
ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!
Don't Miss!
- Automobiles
ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്
- News
ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നു
- Lifestyle
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
സര് എനിക്ക് ഒരു അവസരം കൂടി നല്‍കണം! കമല്‍ഹാസനോട് വിജയ് സേതുപതിയുടെ അഭ്യര്‍ത്ഥന
തെന്നിന്ത്യയില്‍ വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് വിജയ് സേതുപതി. മക്കള്‍സെല്‍വന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഈ വര്‍ഷമാദ്യം രജനീകാന്തിന്റെ പേട്ടയിലൂടെയാണ് നടന് തുടക്കമിട്ടത്. പേട്ടയിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു വിജയ് സേതുപതിക്ക് ലഭിച്ചത്.
രജനീകാന്തിന് പിന്നാലെ വിജയുടെ വില്ലനായി മക്കള്‍ സെല്വന് അഭിനയിക്കുന്ന ദളപതി 64ഉം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിലേക്കും വില്ലന്‍ വേഷത്തിലേക്ക് നടനെ ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ ഉളളതിനാല്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഉലകനായകന് സിനിമയില്‍ 60വര്‍ഷം തികച്ചതിന്റെ ഭാഗമായി നടന്ന ഉങ്കള് നാന് എന്ന പരിപാടിയില്‍ വെച്ചായിരുന്നു വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.
മൂത്തോനു വേണ്ടി നിവിന്‍ നടത്തിയ കഠിന പ്രയത്നങ്ങള്‍! മേക്കിങ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതേസമയം തന്നെ അങ്ങേയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരവസരം കൂടി തനിക്ക് നല്‍കണമെന്ന് കമല്‍ഹാസനോട് വിജയ് സേതുപതി അഭ്യര്‍ത്ഥിച്ചു. അതേസമയം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടന് ഇനി ബോളിവുഡിലേക്കും എത്തുകയാണ്. ഹിന്ദിയില്‍ ആമിര്‍ ഖാന്റെ എറ്റവും പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദയില്‍ സുഹൃത്തായി വിജയ് സേതുപതി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആരാധകരുടെ പ്രിയപ്പെട്ട നയന്‍സിന് ഇന്ന് പിറന്നാള്‍,നടിയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍