Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിസാരണൈ ഓസ്കാര്‍ എന്‍ട്രി ലഭിക്കുന്ന ഒന്‍പതാമത്തെ തമിഴ് ചിത്രം !
വെട്രിമാരന് സംവിധാനം ചെയ്ത ദേശീയ പുരസ്കാരം നേടിയ വിസാരണൈ എന്ന തമിഴ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കേതന് മേത്ത അധ്യക്ഷനായ സമിതിയാണ് മികച്ച വിദേശ ചിത്രങ്ങളുടെ കാറ്റഗറിയില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പോലീസ് പീഡനം പ്രമേയമാക്കിയ വിസാരണൈ ഓസ്കാര്‍ എന്‍ട്രി നേടുന്ന ഒന്‍പതാമത്തെ തമിഴ് ചിത്രമാണ്. എം ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കിയുളള ചിത്രമാണ് വിസാരണൈ. കഴിഞ്ഞ ഫെബുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ വിസാരണൈ നിര്‍മ്മിച്ചിരിക്കുന്നത് വെട്രിമാരനും നടന് ധനുഷും ചേര്‍ന്നാണ്.
ആമീര്‍ഖാന്റെ അടുത്ത ചിത്രത്തിലെ വേഷമെന്തെന്നോ ...
തന്റെ ചിത്രം ഓസ്ക്കാറിനു പരിഗണിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് വെട്രിമാരന് അറിയിച്ചു. സമുദ്രക്കനി ,കിഷോര്‍, ദിനേഷ് രവി, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2000 ത്തില്‍ കമല്‍ഹാസന്റെ ഹെ റാം എന്ന ചിത്രത്തിന് ഓസ്കാര്‍ എന്‍ട്രി ലഭിച്ചിരുന്നു.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ