Don't Miss!
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിക്രമും ശെല്‍വരാഘവനും പിരിഞ്ഞതിന് പിന്നില്‍
എന്നാല്‍ വിക്രമും ശെല്‍വരാഘവനും പിരിഞ്ഞതിന് പിന്നിലെ കാരണം മാത്രം വ്യക്തമായിരുന്നില്ല. വിക്രമും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം നടക്കാത്തതിന്റെ പേരില്‍
വിക്രം ഏറെ പഴി കേള്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതല്ല യഥാര്‍ഥ കാരണമെന്നാണ് ഇപ്പോള്‍ സിനിമാലോകം പറയുന്നത്.
എന്നാല്‍ നിര്‍മ്മാതാവിന്റെ പിടിവാശി മൂലമാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് പുതിയ വാര്‍ത്ത. ഒരു തട്ടിക്കൂട്ട് മസാല സിനിമ ഉണ്ടാക്കണമെന്നായിരുന്നത്രേ നിര്‍മ്മാതാവിന്റെ നിര്‍ദേശം. എന്നാല്‍ ഇതിന് ശെല്വരാഘവന് തയ്യാറായിരുന്നില്ല. ഒടുവില്‍ വിക്രം ചിത്രം ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാവ് തന്നെ പ്രഖ്യാപിക്കുകയായിരുന്നുവത്രേ. ഇതിനിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയ ശെല്വരാഘവന് അതിന്റെ ബാനറില്‍ യുവാന്‍ എന്ന ചിത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ