twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയിച്ച് വിവാഹിതരായവരാണ് ഞങ്ങള്‍, വീട്ടുകാരുടെ എതിര്‍പ്പുണ്ടെങ്കിലും ഒളിച്ചോടിയില്ലെന്ന് നടി രശ്മി

    |

    ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി രശ്മി സോമന്‍ തന്റെ നാല്‍പതാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ കുടുംബത്തിനൊപ്പം വളരെ ലളിതമായിട്ടായിരുന്നു ആഘോഷം. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു. രശ്മിയ്ക്കുള്ള ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

    പിറന്നാളിനോട് അനുബന്ധിച്ച് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മിയുടെ തുറന്ന് പറച്ചില്‍.

    {photo-feature}

    English summary
    Actress Rashmi Boban About Her Marriage With Director Boban Samuel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X