Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
അമ്മ സീരിയല്‍ നിര്‍മിക്കുന്നു
സീരിയല്‍ താരങ്ങളെ മമ്മൂട്ടി അപമാനിച്ചു എന്ന വാര്‍ത്ത പലരും ആഘോഷിച്ചതാണ്. സിനിമാക്കാര് സീരിയല്‍ താരങ്ങളെ തള്ളിപ്പറയുന്നതില്‍ സന്തോഷിച്ച ആള്ക്കാര്, ഒന്നിങ്ങോട്ട് ശ്രദ്ധിക്കുക. താര സംഘടനയായ അമ്മ ഇനി സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിയുന്നു.
സിനിമയില്‍ തിരക്കില്ലാത്ത താരങ്ങള്‍ക്ക് സീരിയലിലൂടെ വരുമാന മാര്‍ഗം ഒരുക്കുകയാണ് ഇതിലൂടെ അമ്മ ലക്ഷ്യമിടുന്നത്. 480 അംഗങ്ങളുള്ള സംഘടനയിലെ നല്ലൊരു വിഭാഗം അംഗങ്ങള്‍ക്കും വരുമാനമൊരുക്കാമെന്ന ചിന്തയിലാണ് താരസംഘടന. ഈ മാസം 28ന് കൊച്ചിയില്‍ നടക്കുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഇന്നസെന്റ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. നേരത്തെ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെള്ളിത്തിരയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി 20 എന്ന ചിത്രം അമ്മ നിര്‍മിച്ചിട്ടുണ്ട്
അതേസമയം സിനിമാ താരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ വിധി കര്‍ത്താക്കളും അവതാരകരും ആകുന്നതിനെതിരെ അമ്മയുടെ വിലക്ക് നിലനില്‍ക്കെയാണ് സീരിയല്‍ നിര്‍മ്മാണം എന്നത് ശ്രദ്ധേയമാണ്.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'