twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാബു മോന്‍ ജയിക്കും അല്ലെങ്കില്‍ ഇവരാണ്! ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ..

    |

    Recommended Video

    സാബുമോന് നന്നായി ഗെയിം കളിക്കാന്‍ അറിയാം : ആര്യ | filmibeat Malayalam

    മലയാളം ബിഗ് ബോസ് സെപ്റ്റംബര്‍ മുപ്പതിന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുകയാണ്. ബിഗ് ബോസില്‍ അവശേഷിക്കുന്ന ഏഴ് മത്സരാര്‍ത്ഥികളില്‍ നാല് പേര്‍ ഈ ആഴ്ചത്തെ എലിമിനേഷനിലുണ്ട്. അതില്‍ ആരായിരിക്കും പുറത്ത് പോവുകയെന്നും ആരാണ് ബിഗ് ബോസ് വിജയ് ആവുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

     നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്റെ ചിത്രങ്ങള്‍! ഉടനെ മീനാക്ഷിയ്ക്ക് കൂട്ടിന് കുഞ്ഞുവാവയെത്തും നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്റെ ചിത്രങ്ങള്‍! ഉടനെ മീനാക്ഷിയ്ക്ക് കൂട്ടിന് കുഞ്ഞുവാവയെത്തും

    ഇത്തവണത്തെ എലിമിനേഷനില്‍ സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിവരാണുള്ളത്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം ഫാന്‍സുള്ള മത്സരാര്‍ത്ഥികളാണ് നോമിനികളായി വന്നിരിക്കുന്നത്. നടിയും അവതാരകയുമായ ആര്യ തനിക്ക് ബിഗ് ബോസില്‍ ഇഷ്ടമുള്ള മത്സരാര്‍ത്ഥിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍.

    bigg-boss-malayalam

    ബിഗ് ബോസിലെ നിങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരാണ്? സാബുമോന്‍ ആണെന്നാണ് ആര്യയുടെ ഉത്തരം. ബിഗ് ബോസ് ഹിന്ദി സീസണ്‍ ഒന്ന് മുതല്‍ ഞാന്‍ പരിപാടിയുടെ കടുത്ത ആരാധികയാണ്. തുടക്കം മുതല്‍ ഇപ്പോഴും ഷോ മുടങ്ങാതെ കാണുകയും ചെയ്യാറുണ്ട്. ഗെയിമുകളുടെ അടിസ്ഥാനത്തില്‍ സാബുവാണ് മികച്ച മത്സരാര്‍ത്ഥിയെന്നാണ് ആര്യ പറയുന്നത്. അദ്ദേഹത്തിന് നന്നായി ഗെയിം കളിക്കാന്‍ അറിയാമെന്നും ആര്യ പറയുന്നു.

     വരത്തന്‍ ഫഹദ് ഫാസിലിന്റെ മറ്റൊരു പ്രതികാരമായിരുന്നു! വരത്തന്റെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ.. വരത്തന്‍ ഫഹദ് ഫാസിലിന്റെ മറ്റൊരു പ്രതികാരമായിരുന്നു! വരത്തന്റെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

    ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ സാബുമോന്‍ ജയിക്കണമെന്ന ആഗ്രഹവും ആര്യ പങ്കുവെച്ചിരിക്കുകയാണ്. സാബുവിനൊപ്പം തന്നെ അര്‍ച്ചന സുശീലനെയും തനിക്ക് ഇഷ്ടമാണ്. സാബു അല്ലെങ്കില്‍ അര്‍ച്ചന ജയിക്കണം.

    English summary
    Bigg Boss Malayalam: Arya reveals her favorite contestant is Sabu Mon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X