Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
രഞ്ജിനി ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്ഫാന് ഖാന്
ഫ്ളവേഴ്സ് ടിവി ദുബായില്‍ വച്ച് നടത്തിയ ഇന്ത്യന്‍ അവാര്‍ഡ് നിശയിലാണ് രസകരമായ സംഭവം. അവാര്‍ഡ് ചടങ്ങില്‍ പുരസ്കാരം നല്‍കവെയാണ് രഞ്ജിനി ഹരിദാസ് ബോളിവുഡ് താരം ഇര്ഫാന് ഖാനെ മലയാളം പഠിപ്പിച്ചത്.
കൂടാതെ വേദിയില്‍ വച്ച് മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള ആരാധനയും തുറന്ന് പറയുന്നുണ്ട്. തുടര്‍ന്ന് മമ്മൂട്ടിയ്ക്കു് സിന്ദാബാദ് വിളിച്ചാണ് ഇര്ഫാന് സ്റ്റേജില്‍ നിന്ന് ഇറങ്ങിയിത്. മെയ് 13, 14 തിയേതികളിലാണ് അവാര്‍ഡ് ചടങ്ങ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത്. അതിന് മുമ്പായി ചാനല്‍ പുറത്ത് വിട്ട പ്രമൊ വീഡിയോയാണ്. കാണൂ..
രഞ്ജിനി ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്ഫാന് ഖാന്
ഫ്ളവേഴ്സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വേദിയൊരുക്കിയത്.
രഞ്ജിനി ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്ഫാന് ഖാന്
ബോളിവുഡില്‍ നിന്ന് ഇര്ഫാന് ഖാനും കരീന കപൂറുമാണ് അതിഥികളായി എത്തിയത്.
രഞ്ജിനി ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്ഫാന് ഖാന്
അവാര്‍ഡ് വേദിയില്‍ രഞ്ജിനി ഹരിദാസ് ബോളിവുഡ് താരം ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നുണ്ട്.
രഞ്ജിനി ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്ഫാന് ഖാന്
താനൊരു മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകനാണെന്ന് ഇര്ഫാന് വേദിയില്‍ വച്ച് തുറന്ന് പറയുന്നുണ്ട്. മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ചാണ് ഇര്ഫാന് സ്റ്റേജില്‍ നിന്നിറങ്ങുന്നത്.
രഞ്ജിനി ഇര്ഫാന് ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്ഫാന് ഖാന്
പ്രമോ വീഡിയോ കാണൂ...
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ