For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇങ്ങനെയൊരു തീപ്പൊരിയുടെ ഭര്‍ത്താവായി ജീവിക്കുന്ന എന്നെ ആദരിക്കാന്‍ ഇവിടെ ആരുമില്ലേ?'

  |

  നടി ലക്ഷ്മിപ്രിയയുടെ പോസ്റ്റിന് പിന്തുണയുമായി ഭര്‍ത്താവ് ജയദേവ്. തനിക്കെതിരെ മോശം ഭാഷയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാന്‍ തനിക്ക് പറ്റില്ലെന്നും ഇനിയും അഭിപ്രായങ്ങള്‍ തുറന്നുപറയുമെന്നും നടി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് ജയദേവ്.

  ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയദേവിന്റെ വാക്കുകളിലേക്ക്;‌ ആദ്യം തന്നെ ലക്ഷ്മി പ്രിയക്ക് അഭിനന്ദനങ്ങൾ. സദാചാര ഫെമിനിസ്റ്റുകൾക്ക് ഇങ്ങനെ മുഖം അടച്ചു കൊടുത്ത മറുപടിക്ക്. ആ ചങ്ക് ഉറപ്പിന്. ആരെയും ആശ്രയിച്ച് അല്ല ഞാൻ ജീവിക്കുന്നെ എന്ന ആത്മവിശ്വാസത്തിന്, ഇതാണ് ഒരു ഹിന്ദുവിന് വേണ്ടത്.

  ഏതെങ്കിലും പാഷാണത്തിൽ കൃമി എന്തെങ്കിലും പറയുമ്പോഴേക്കും..സ്റ്റാറ്റസും സ്റ്റാർ വാല്യൂവും നോക്കി മിണ്ടാതെ ഇരിക്കുക അല്ല വേണ്ടത്. ലക്ഷ്മി പ്രിയയെ പോലെ തുറന്നു അങ്ങ് പറയണം നിന്റെ യൊന്നും വാതിൽ വന്നു ഞാൻ തട്ടില്ലാന്നു. സ്വന്തം മതത്തിന്റെ ആചാരത്തെ ഒരു മർക്കടൻ അപമാനിക്കുന്നത് കണ്ടപ്പോൾ കുലത്തിൽ പിറന്നത് കൊണ്ട് ഒന്ന് പ്രതികരിച്ചു പോയി അതിന് ജിഹാദികളുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്നവർ പ്രിയയെ കൂവി പോലും.

  കക്ഷം കീറി ചന്തി ഇളക്കി മുഖത്തും രണ്ടു ലോഡ് പുട്ടിയിട്ട് ഭർത്താവിനെ കാവൽ ഇരുത്തി പുറകു വശത്തെ വാതിൽ തുറന്നിട്ടു ജിഹാദിക്ക് തരിപ്പ് ഉണ്ടാക്കി കൊടുക്കുന്ന സൊ കോൾഡ് ഫെമിനിച്ചി മാരെ വിളിക്കാൻ ലക്ഷ്മി പ്രിയ തുറന്ന വിശേഷണങ്ങളുടെ നിഖണ്ടു എന്തായാലും കലക്കി. അവസരത്തിന് വേണ്ടി ഞാൻ കിടപ്പറ തുറന്നു ഇടാറില്ല തുടങ്ങിയ മാസ്സ് ഡയലോഗ് മുതൽ 80കെ അക്കാന്റെ കരണം പൊളിക്കൽ സ്വയഭോഗ ചേച്ചി യുടെ നെഞ്ച് തകർക്കൽ തുടങ്ങി മനോഹര ആക്ഷൻ രംഗങ്ങളും പ്രിയയുടെ പോസ്റ്റിൽ കണ്ടു.

  Nithya Mammen exclusive interview | FilmiBeat Malayalam

  സ്വപ്ന ആന്റിയുടെ സ്വർണ്ണം മുതൽ ആർത്തവം ആഘോഷമാക്കിയ ചുംബന ചേച്ചിമാരുടെ അണ്ട കടാഹം വരെ കലക്കിയാ ആ ഷോർട്ട് ഉണ്ടല്ലോ...
  ബൗണ്ടറിയും കടന്ന് എങ്ങോട്ടോ പോയി. അവർ അർഹിക്കുന്നു ഇതെല്ലാം. സ്വന്തം മതത്തെ ആരെങ്കിലും അപമാനിച്ചാ, വിട്ട് കൊടുക്കാൻ മനസ്സില്ല എന്നുള്ള ആ ചങ്ക് ഉണ്ടല്ലോ 916 കുത്തിയ ആ ചങ്ക് അതാണ് ഞങ്ങൾക്ക് വേണ്ടതു ഇങ്ങനെ കട്ടക്ക് കൂടെ നിക്കാൻ.

  ഒരു കാട്ടു മാക്കാനും അവസരം തന്നില്ലങ്കിലും ലക്ഷ്മി പ്രിയ പട്ടിണി ആകില്ല. അഭിമാനം വിറ്റു മാമു ഉണ്ണേണ്ട ഗതികേട് വന്നില്ല എന്നത് തന്നെ യാണ് ഏറ്റവും വലിയ സമ്പന്നത. തുടരണം... ഈ വീറും വാശിയും. അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കണം. ഞങ്ങൾ ഉണ്ട് കൂടെ. (ഇങ്ങനെയൊരു തീപ്പൊരിയുടെ ഭർത്താവായി ജീവിക്കുന്ന ഈ എന്നെ ആദരിക്കാൻ ഇവിടെ ഒരു സഘടനയുമില്ലേ എന്ന് ഭർത്താവ് ജയ് ദേവ് ഒപ്പ്.

  English summary
  jai dhev supports his wife lakshmi priya on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X