»   » ജുവല്‍ മേരിയുടെ വിവാഹ നിശ്ചയ ഫോട്ടോകള്‍ കാണൂ

    ജുവല്‍ മേരിയുടെ വിവാഹ നിശ്ചയ ഫോട്ടോകള്‍ കാണൂ

    By Aswathi

    കഴിഞ്ഞ ദിവസമാണ് പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ ജുവല്‍ മേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയും സംവിധായകനായ ജെന്‍സണ്‍ സക്കറിയയാണ് ജുവലിന്റെ വരും കാല കണവന്‍. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ ജുവല്‍ തന്റെ ഫേസ്ബക്കില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോകള്‍ കാണൂ...

     

    വിവാഹ നിശ്ചയം കഴിഞ്ഞു

    കഴിഞ്ഞ ദിവസമാണ് പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ ജുവല്‍ മേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

    വരന്‍

    മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയും സംവിധായകനായ ജെന്‍സണ്‍ സക്കറിയയാണ് ജുവലിന്റെ വരും കാല കണവന്‍.

    ജുവലിനെ പ്രേക്ഷകര്‍ക്ക് പരിചയം

    മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജുവലിനെ പ്രേക്ഷകര്‍ക്ക് പരിചയം.

    സിനിമയില്‍

    മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജുവലിന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജുവലിന്

    വീണ്ടും മമ്മൂട്ടി

    പത്തേമാരി റിലീസാകും മുമ്പേ മറ്റൊരു മമ്മൂട്ടി ചിത്രം കൂടെ ജുവലിന്റെ വാതിലില്‍ മുട്ടിയിരിക്കുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജുവലാണ് മമ്മൂട്ടിയ്ക്ക് നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്

    ബന്ധുക്കള്‍ക്കൊപ്പം

    ജുവലും ഭാവി വരനും ബന്ധുക്കള്‍ക്കൊപ്പം

    കൂട്ടുകര്‍ക്കൊപ്പം

    ജുവലും ജെന്‍സണും കൂട്ടുകാര്‍ക്കൊപ്പം. ചിത്രത്തില്‍ ഡി ഫോര്‍ ഡാന്‍സിന്റെ ഇപ്പോഴത്തെ അവതാരകര്‍ ഗോവിന്ദ് പത്മസൂര്യയെയും പേളിയെയും കാണാം.

    കോ സ്റ്റാര്‍സിനൊപ്പം

    ഡി ഫോര്‍ ഡാന്‍സിലെ തന്റെ കോ സ്റ്റാര്‍ ആയിരുന്ന ഗോവിന്ദ് പത്മസൂര്യയ്ക്കും പേളി മേനിയ്ക്കുമൊപ്പം ജുവലും ഭാവി വരനും

    ജിപിയുടെ സെല്‍ഫി

    നവ വധൂ വരന്മാര്‍ക്കൊപ്പം ജിപിയുടെ സെല്‍ഫി

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X