twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിപ്ലവകരമായ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങള്‍! ആറാം വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സുപരിചിതയായ നടിയാണ് ലക്ഷ്മി വിനോദ്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന പരമ്പരയിലടക്കം വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് ലക്ഷ്മി. പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു നടി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ സീ കേരളത്തിലെ പൂക്കാലം വരവായ് എന്ന പരമ്പരയിലെ വില്ലത്തിയെ അവതരിപ്പിക്കുകയാണ്.

    ഇന്ന് ലക്ഷ്മിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. ഭര്‍ത്താവ് അസ്ഹര്‍ മുഹമ്മദിനൊപ്പം ചേര്‍ന്ന് ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ലക്ഷ്മി. അതിനൊപ്പം ഇരുവരുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുള്ളതുമായ കഥകള്‍ ശ്രദ്ധേയമാവുകയാണ്.

    {photo-feature}

    English summary
    Lakshmi Pramod Celebrating Her Wedding Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X