Don't Miss!
- News ഭാരത് അരി പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം; പരാതി നൽകി സിപിഎം
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ
സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയലിലേക്ക് ചേക്കേറുന്നതാണ് ഇപ്പോഴത്തെ ട്രന്‍ഡ്. എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാക്കണമെങ്കില് സീരിയല്‍ നല്ലൊരു അവസരം തന്നെയാണ്.
സിനിമയില്‍ കഴിവ് തെളിയിച്ച ഈ സുന്ദരി ഇനി നിങ്ങള്‍ക്കു മുന്നില്‍ എത്തുന്നത് ഇനി പൊന്നമ്പിളിയിലെ പ്രധാന കഥാപാത്രത്തിന്റെ റോളിലായിരിക്കും.മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന ചിത്രത്തിലാണ് മലയാളികള്‍ ആദ്യമായി മാളവികയെ കാണുന്നത്. ഇനി പത്ത് മണിക്ക് മഴവില്‍ മനോരമയില്‍ എന്നും പൊന്നമ്പിളിയായി മാളവിക നിങ്ങള്‍ക്ക് മുന്നിലെത്തും.
സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ
സിനിമയില്‍ തുടക്കം കുറിച്ച് സീരിയല്‍ കഥാപാത്രത്തിലേക്ക് എത്തുന്ന താരമാണ് മാളവിക.
സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ
മലര്‍വാടി ആര്‍ട്ട് ക്ലബ് എന്ന ചിത്രത്തിലാണ് മാളവികയുടെ തുടക്കം. പിന്നീട് ആട്ടക്കഥ, ഇന്നാണ് ആ കല്ല്യാണം, മകരമഞ്ഞ്, എന്നീ ചിത്രങ്ങളില്‍ മലയാളത്തിലും കന്നട, തമിഴ്, തെലുങ്ക് എന്നീ ചിത്രങ്ങളിലും അഭിനിച്ചു.
സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ
ഗിരീഷ് കോന്നിയുടെ ടീമാണ് പൊന്നമ്പിളി എന്ന സീരിയല്‍ ഒരുക്കുന്നത്. രാത്രി പത്ത് മണിക്ക് മഴവില്‍ മനോരമയിലാണ് സീരിയല്‍. ശക്തമായ കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിക്കുന്നത്. രാഹുലാണ് മാളവികയുടെ നായകന്.
സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ പൊന്നമ്പിളി എന്ന പേരില്‍ എത്താന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു എന്നാണ് മാളവിക പറയുന്നത്. നല്ലൊരു ടീമിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത് എന്നും മാളവിക പറഞ്ഞു.സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ
അഭിനയത്തിന് ജീവിതത്തില്‍ വലിയ വിലയാണ് നല്‍കുന്നത്. നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യുമെന്ന് മാളവിക.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ