twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിൽ നടക്കുന്നത് വെറുമൊരു പുറത്താക്കലല്ല!! എന്റെ നിയോഗം, എലിമിനേഷനെ കുറിച്ച് ലാലേട്ടൻ

    "ഒരുമിച്ചു കഴിയുന്നവരിൽ നിന്നും ഒരാളെ വേർപിരിക്കുവാൻ നിയോഗിക്കപ്പെടുക എന്നത് വിഷമം ഉള്ള കാര്യമാണ്

    |

    ഒരേ ദിവസവും ഏറെ പുതുമകളോടെയാടെ ബിഗ് ബേസ് ആരംഭിക്കുന്നത്.. ഇത് തിരക്കഥയുടേയോ സ്തകിപ്റ്റിന്റേയോ അടിസ്ഥാനത്തിലല്ല. അവിചാരിതമായി സംഭവിച്ചു പോകുന്നതാണ്. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസ‌ങ്ങളിൽ ബിഗ്ബോസ് ഹൗസിൽ ആഘോഷമണെങ്കിൽ ശനിയും ഞായറും ശോകമൂകമാണ്. ഈ രണ്ടു ദിവസങ്ങളിലായിട്ടാണ് ബിഗ് ബോസിൽ എലിമിനേഷൻ നടക്കുന്നത്.

     അത് എന്റെ അനുഭവമാണ് !! സുഹൃത്തുക്കൾ പോലും മനസിലാക്കിയില്ല!! വീണ്ടും ന്യായീകരിച്ച്‌ മംമ്ത അത് എന്റെ അനുഭവമാണ് !! സുഹൃത്തുക്കൾ പോലും മനസിലാക്കിയില്ല!! വീണ്ടും ന്യായീകരിച്ച്‌ മംമ്ത

    16 മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ അപ്പോൾ ശേഷിക്കുന്നത് 14 മത്സരാർഥികളാണ്. ഡേവിഡ് ആദ്യ വാരം തന്നെ പുറത്തു പോയിരുന്നു. ഹിമ ഈ കഴിഞ്ഞ എലിമിനേഷനിലാണ് പുറത്തു പോയത്. നാലമാത്തെ എലിമിനേഷിലേയ്ക്കാണ് ബിഗ് ബോസ് പ്രവേശിക്കുന്നത്. ബിഗ് ബോസിന്റെ എലിമിനേഷനെ കുറിച്ച് ഷോയുടെ അവതാരകനായ ലാലേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്.

     ചാനലുകാരുടെ കളി മനസിലാക്കി രഞ്ജിനി!ബിഗ് ബോസിലെ വഴക്കിന്റെ പിന്നിലെ കാരണം ഇത്, ഇനി പുതിയ കളി കാണാം ചാനലുകാരുടെ കളി മനസിലാക്കി രഞ്ജിനി!ബിഗ് ബോസിലെ വഴക്കിന്റെ പിന്നിലെ കാരണം ഇത്, ഇനി പുതിയ കളി കാണാം

     വ്യത്യസ്ത രീതിയിലുള്ള  എലിമിനേഷൻ

    വ്യത്യസ്ത രീതിയിലുള്ള എലിമിനേഷൻ

    ശനിയും ഞായറും രണ്ട് ദിവസങ്ങളിലായിട്ടാണ് ബിഗേ ബോസ് ഹൗസിൽ എലിമിനേഷൻ നടത്തുന്നത്. ഒരാളാണോ ഒന്നിൽ കൂടുതൽ പേരോ ബിഗ് ബോസിൽ നിന്ന് പുറത്തു പോകും. കഴിഞ്ഞ എലിമിനേഷനുകളിൽ ഒരാൾ വീതമായിരുന്നു പുറത്തു പോയത്. എന്നാൽ രണ്ടാമത്തെ എലിനിനേഷനിൽ ആരും പുറത്തു പോയിരുന്നില്ല.

    ഒരാഴ്ചത്തെ പ്രകടനം

    ഒരാഴ്ചത്തെ പ്രകടനം

    വെറുതെ ഒരാളെ ഷോയിൽ നിന്ന് പുറത്താക്കുന്നതല്ല ബിഗ് ബോസ് ഹൗസിലെ എലിമിനേഷൻ. അയാളുടെ ആ ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിന്റേയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. എന്നാൽ മുൻതൂക്കം പ്രേക്ഷകരുടെ വോട്ടിന് തന്നെയാണ്. കൂടാതെ ആ രാഴ്ച ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾ നടത്തിയ പ്രകടനവും ശനി ഞായർ ദിവസങ്ങളിൽ വിലയിരുത്തും.

    മധ്യസ്ഥനായി മോഹൻലാൽ

    മധ്യസ്ഥനായി മോഹൻലാൽ

    സമൂഹത്തിന്റെ പല മേഖലയിൽ ഉള്ളവരാണ് ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിരവധി തവണ അഭിപ്രായ വ്യത്യാസങ്ങൾക്ക് ബിഗ് ബോസ് വേദിയായിട്ടുണ്ട്. ചെറിയ പ്രശ്നങ്ങൾ ഇവർ തന്നെ പരിഹരിക്കും. എന്നാലാ‍ വലിയ പ്രശ്നങ്ങൾ മോഹലാലിന്റെ മധ്യസ്ഥതതയിലായിരിക്കും പരിഹരിക്കുക. മത്സാരാർഥികളെ ശാസിക്കാനുശള്ള അവകാശം ബിഗ് ബോസിൽ ലാലേട്ടനു മാത്രയുള്ളൂ

    എന്റെ നിയോഗം

    എന്റെ നിയോഗം

    മത്സരാർഥികളെ പുറത്താക്കുക എന്നു പറയുന്നത് വേധനയുള്ള കാര്യമാണ്. എന്നാൽ ഇവിടെ തന്നെയാണ് ആ നിയോഗം ഏൽപ്പിച്ചിരിക്കുന്നത്. ഒരാൾ ഷോ വിട്ട് പോകുന്നത് വളരെ സങ്കടം നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഒരുമിച്ചു കഴിയുന്നവരിൽ നിന്നും ഒരാളെ വേർപിരിക്കുവാൻ നിയോഗിക്കപ്പെടുക എന്നത് വളരെ വിഷമമുള്ള കാര്യമാണെന്നും ലാലേട്ടൻ കൂട്ടിച്ചേർത്തു

    English summary
    mohanlal says about biggboss elimination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X