twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് പേളി!! കരഞ്ഞതിനു പിന്നിൽ സാബു? വീഡിയോ കാണാം

    മത്സരാർഥികൾ പറയുന്നതു പോലെ അത്ര നിസാരമായിരിക്കില്ല ബിഗ് ബോസ് ഹൗസിലെ നൂറ് ദിനങ്ങൾ

    |

    ബിഗ് ബോസ് ഒരു സാധാരണ മലയാളം റിയാലിറ്റി ഷോ ആയിരിക്കില്ലെന്നുളള മുൻവിധി എല്ലാ വർക്കുമുണ്ട്. മലയാളത്തെ കൂടാതെ ഇന്ത്യയിലെ ബാക്കി അ‍ഞ്ചു ഭാഷകളിൽ ഈ റിയാലിറ്റി ഷോ നടക്കുന്നുണ്ട്. അതിനാൽ തന്നെ ഷോയുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാം. ബിഗ് ബോസിന്റെ മലയാളം പതിപ്പിനായി പ്രേക്ഷകർ അത്രയധികം ആകാംക്ഷയിലായിരുന്നു. മറ്റു ഭാഷകളിൽ സംഭവിച്ച മുൻവിധി കളുടെ അടിസ്ഥാനത്തിലല്ല മലയാളികൾ ഈ ഷോ കാണുന്നത്.

    perly

    ദിലീപിനെ പുറത്താക്കിയത് എന്തിന്!! അമ്മയ്ക്കെതിരെ വിമർശനവുമായി തിരക്കഥാകൃത്ത്, ഇവർ പറയുന്നത് കേൾക്കൂദിലീപിനെ പുറത്താക്കിയത് എന്തിന്!! അമ്മയ്ക്കെതിരെ വിമർശനവുമായി തിരക്കഥാകൃത്ത്, ഇവർ പറയുന്നത് കേൾക്കൂ

    എങ്കിലും ചെറിയ പ്രശ്നങ്ങൾ ഷോയിലുണ്ടാകും. 16 വ്യത്യസ്ത സ്വഭാവമുളള അളുകൾ 100 ദിവസം ഒരു വീട്ടിൽ താമസിക്കുകയാണ്. അതിനാൽ തന്നെ ഇവരുടെ പെരുമാറ്റവും ചിട്ടയും രീതികളും വ്യത്യസ്തമായിരിക്കും. അപ്പോൾ സ്വഭാവികമായും പ്രശ്നങ്ങൾ സംഭവിക്കും. ഇത് കൃത്യമായി പ്രേക്ഷകർക്ക് കാണാനും സാധിക്കും.

     മോഹൻലാലോ മമ്മൂട്ടിയോ അല്ല അമ്മ യോഗത്തിലെ താരം! ഞെട്ടിച്ചത് ഊർമിള ഉണ്ണി, യോഗത്തിൽ സംഭവിച്ചത് മോഹൻലാലോ മമ്മൂട്ടിയോ അല്ല അമ്മ യോഗത്തിലെ താരം! ഞെട്ടിച്ചത് ഊർമിള ഉണ്ണി, യോഗത്തിൽ സംഭവിച്ചത്

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ വരാനിരിക്കുന്ന ഭാഗമാണ്. വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത് മത്സരാർഥികൾ പറയുന്നതു പോലെ അത്ര നിസാരമായിരിക്കില്ല ബിഗ് ബോസ് ഹൗസിലെ നൂറ് ദിനങ്ങൾ. പോളി മാണി കരയുന്ന ഭാഗമാണ് ഇപ്പോൾ പുറത്തു വരുന്നത്. കൂടെ സാബുവും ഉണ്ട്. അനൂപ് എന്തോ പേളിയോടെ മോശമായി സംസാരിച്ചു എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാനു സാധിക്കുന്നുണ്ട്. പേളി ബോൾഡായ ഒരു മത്സരാർഥിയാണ്. പോ‍ളി കരയണമെങ്കിൽ തക്കതായ കാരണമുണ്ടെന്ന് ഉറപ്പാണ്.

    English summary
    Pearle Maaney cry bigg boss show, why?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X