Just In
- 11 hrs ago
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- 11 hrs ago
ചോലയിൽ ചോരയുണ്ട്; ജോജുവും നിമിഷയുമുണ്ട്, പക്ഷെ! — ശൈലന്റെ റിവ്യു
- 11 hrs ago
'സര്‍പ്രൈസ് ഉണ്ടേ' ഷെയിന്‍ നിഗം വീണ്ടും അതിശയിപ്പിക്കാനുള്ള വരവാണ്! ഖല്‍ബിലും ഒരു സര്‍പ്രൈസ് ഉണ്ട്
- 12 hrs ago
പ്രണയ ജോഡികളായി കാര്‍ത്തിയും നിഖിലാ വിമലും! തമ്പിയിലെ മനോഹര ഗാനം പുറത്ത്
Don't Miss!
- Lifestyle
ഇന്നത്തെ രാശിയിൽ കഷ്ടപ്പെടും രാശിക്കാർ
- News
ഉന്നാവോ പീഡനക്കേസ്: പൊള്ളലേറ്റ യുവതി മരിച്ചു, അന്ത്യം സഫ്ദർജംങ് ആശുപത്രിയിൽ!!
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ഭര്‍ത്താവിന്റെ നാട് ഇതാണ്! ഇവിടെയാണ് ഞാനിപ്പോള്‍, തമിഴ് ഷോയില്‍ പേളി പറയുന്നതിങ്ങനെ
നടിയും അവതാരകയുമായ പേര്‍ളി മാണി റിയാലിറ്റി ഷോയില്‍ അവതാരകയായിട്ടാണ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് മലയാളത്തിലെ നമ്പര്‍ വണ്‍ അവതാരകമാരില്‍ ഒരാളായി മാറി. ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ പങ്കെടുത്തതോടെയാണ് പേര്ളിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. ഷോ യില്‍ നിന്നും പരിചയപ്പെട്ട നടന് ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ശ്രീനിഷ് അരവിന്ദിനൊപ്പം ചെന്നൈയിലാണ് പേര്‍ളിയിപ്പോള്‍. ഭര്‍ത്താവിന്റെ നാട്ടിലെത്തിയതോടെ അവിടെ നിന്നും പേര്‍ളിയ്ക്ക് കൈനിറയെ അവസരങ്ങളാണ് വന്നിരിക്കുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന റിയാലിറ്റി ഷോ യില്‍ അവതാരകയായി പേര്ളിയും ഉണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ചിരിക്കുന്ന ഷോ യില്‍ നിന്നുമുള്ള വീഡിയോ പേര്‍ളി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്.
ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി! താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്, കാണൂ
View this post on InstagramA post shared by Pearle Maaney (@pearlemaany) on
'ഞാന്‍ കേരളത്തില്‍ നിന്നും വന്നതാണ്. ആദ്യമായിട്ടാണ് ഒരു തമിഴ് ഷോ അവതരിപ്പിക്കുന്നത്. ഞാന്‍ ജനിച്ചത് കേരളത്തിലാണ്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ചെന്നൈയിലാണ്. തമിഴ് പഠിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ വേണം പറഞ്ഞ് തരാന്‍. അത് ഞാന്‍ തിരുത്തിക്കോളാം'. എന്നും തമിഴില്‍ പറയുന്നൊരു വീഡിയോ ആണ് പേര്‍ളി പങ്കുവെച്ചത്. പേര്‍ളി അവതാരകായി എത്തുന്ന ഷോ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും 6.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്.