twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബൂമറിനു ചുവട് വെച്ച് പൂർണ്ണിമ, താരത്തിന്റെ കിടിലൻ ഡാൻസ് കാണാം

    ഫിനാലെ വേദിയിൽ അവതാരിക പൂർണ്ണികയുടെ നൃത്തമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച വിഷയം.

    |

    ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു റിയാലിറ്റി ഷോയായിരുന്നു മെയ്ഡ് ഫോർ ഈച്ച് ആദർ. പൂർണ്ണിമ ഇന്ദ്രജിത്ത് അവതാരികയായി എത്തി ഷോ വൻ വിജയമായിരുന്നു. ദമ്പതികൾ മത്സരാഥികളായ പല തരത്തിലുളള റിയാലിറ്റി ഷോളും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ ആശയത്തിലുളള ഷോ ഇതാദ്യമായിരിക്കും. ഒന്നാം ഭാഗം വൻ വിജയത്തോടെയാണ് അവസാനിച്ചത്.

    poornima indrajith

     സംഭവം ആഡാറ് തന്നെ!! മാണിക്യ മലരായ പൂവിയുടെ ഓഫിഷ്യൽ റിമിക്സ് വീഡിയോ പുറത്ത് സംഭവം ആഡാറ് തന്നെ!! മാണിക്യ മലരായ പൂവിയുടെ ഓഫിഷ്യൽ റിമിക്സ് വീഡിയോ പുറത്ത്

    എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒന്നാം ഭാഗത്തിലെ ഗ്രാന്റ് ഫിനാലെയാണ്. ഫിനാലെ വേദിയിൽ അവതാരിക പൂർണ്ണികയുടെ നൃത്തമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച വിഷയം. സഞ്ജയ് ലീല ബൻസാലിയായുടെ പദ്മാവദ് എന്ന ചിത്രത്തിലെ ദീപിക പദുകോൺ വളരെ മനോഹരമാക്കിയ ബൂമറ് ബൂമറ് എന്ന ഗാനത്തിനാണ് പൂർണ്ണിമയും ചുവട് വച്ചത്. ദീപകയെ കവച്ചു വയ്ക്കുന്ന പ്രകടനമായിരുന്നു പൂർണ്ണിമയുടെ ഭാഗത്ത് നിന്നുണ്ടായത്.

    ആദ്യം മുതൽ മികച്ച പിന്തുണ നൽകിയിരുന്നു!! എന്നാൽ ഇപ്പോൾ കടുത്ത നിരാശ തോന്നുന്നുആദ്യം മുതൽ മികച്ച പിന്തുണ നൽകിയിരുന്നു!! എന്നാൽ ഇപ്പോൾ കടുത്ത നിരാശ തോന്നുന്നു

    അഭിനയത്രി എന്ന നിലയിൽ പൂർണ്ണിമ വളരെ മുൻപേ തന്നെ തന്റെ കഴിവ് തെളിയിച്ചതായിരുന്നു. . വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും സിനിമ മേഖലയിൽ നിറ സാന്നിധ്യമായിരുന്നു. അവതാരക, അഭിനയത്രി എന്നീ മേഖലകളിൽ മാത്രമല്ല പൂർണിമ തന്റെ കഴിവ് തെളിയിച്ചത്. വസ്ത്ര ഡിസൈനിങ്ങ് രംഗത്തും താരം തന്റേതായ നില ഉറപ്പിച്ചിട്ടുണ്ട്.

    English summary
    poornima indrajith dance performance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X