>

  മലയാളത്തിലെ മികച്ച പോലീസ് സിനിമകള്‍

  മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് ചിത്രം ഏതൊണെന്നു ചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇന്നും സംശയമാണ്.കാരണം ആവനാഴിയും, കമ്മീഷണറും ഉണ്ടയും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും മലയാളസിനിമയില്‍ ഉണ്ടാക്കിയ ഓളം അത്രയ്ക്കും വലുതായിരുന്നു.അത്തരത്തില്‍മലയാളത്തിലെഎക്കാലത്തെയും മികച്ച ഒരുപിടി പോലീസ് ചിത്രങ്ങളിതാ.

  1.

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  റിലീസ് ചെയ്ത തിയ്യതി

  കാസ്റ്റ്

  ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, എം എസ് തൃപ്പുണിത്തറ, ഉർവശി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻ‌സ്പെക്ടർ ബൽ‌റാം. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബഷീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്ത് ലിബർട്ടി റിലീസ് ആണ്. ടി ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

  2. ആവനാഴി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Thriller

  റിലീസ് ചെയ്ത തിയ്യതി

  12 Sep 1986

  കാസ്റ്റ്

  മമ്മൂട്ടി ,ഗീത

  ടി ദാമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ആവനാഴി.മമ്മൂട്ടി,ഗീത,സീമ,സുകുമാരന്‍,പറവൂര്‍ ഭരതന്‍,കുഞ്ചന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബോക്‌സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്.വിജയത്തെ തുടര്‍ന്ന് കടമൈ കണ്യം കട്ടുപ്പാട് എന്ന പേരില്‍ തമിഴിലും സത്യമേവ ജയതേ എന്ന പേരില്‍ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

  3. കമ്മീഷണർ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Thriller

  റിലീസ് ചെയ്ത തിയ്യതി

  1994

  ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കമ്മീഷണർ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ചലച്ചിത്രജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X