>

  പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഹൊറര്‍ ചിത്രങ്ങള്‍

  പ്രേത സിനിമകള്‍ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ വിജയിച്ച ഒരു കാലം ഉണ്ടായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗ പോലുള്ള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടിയിട്ടുണ്ട്.പേടി ആസ്വദിക്കാന്‍ ആളുകള്‍ക്കുള്ള താല്‍പര്യം തന്നെയാണ് പ്രേത സിനിമകളുടെ വിജയം.മലയാളത്തില്‍ ചില പ്രേത സിനിമകളിതാ

  1.

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  റിലീസ് ചെയ്ത തിയ്യതി

  കാസ്റ്റ്

  മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള സയന്‍സ് ഫിക്ഷനാണ് ചിത്രം.ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്.വാമിക ഗബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇനിയത്ത് ഖാന്‍ എന്ന ഡോക്ടറായിട്ടാണ് പ്രകാശ് രാജ് വേഷമിടുന്നത്.ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

  2. നീലി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Horror

  റിലീസ് ചെയ്ത തിയ്യതി

  11 Aug 2018

  കള്ളിയങ്കാട്ട് എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.ചിത്രത്തില്‍ ഒരു സ്പീച്ച് തെറാപിസ്റ്റായിട്ടാണ് മംമ്ത എത്തുന്നത്.ആറു വയസ്സുള്ള മകളുള്ള ഒരു വിധവയാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രം.ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്.

  3. അടി കപ്യാരെ കൂട്ടമണി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  25 Dec 2015

  നവാഗതനായ ജോണ്‍ വർഗീസ്‌ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, മുകേഷ്, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X