>

  അപകടങ്ങളില്‍ മരിച്ച സിനിമാതാരങ്ങള്‍

  മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടന്‍ ജയന്റേത്.കോളിളക്കം എന്ന ചിത്രത്തില്‍ ഹെലികോപ്ടറില്‍ സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് ജയന്‍ താഴെ വീണ് മരിച്ചത്. ആദ്യ ടേക്കില്‍ രംഗം ഓക്കെ ആയിരുന്നെങ്കിലും വീണ്ടും ചിത്രീകരിയ്ക്കണമെന്ന് ജയന്‍ ആവശ്യപ്പെടുകയായിരുന്നു.ഡ്യൂപ്പില്ലാത ചെയ്ത ഈ സംഘട്ടനമായിരുന്നു ജയന്റെ ജീവനെടുത്തത്.ജയന്‍ മാത്രമല്ല അപകടങ്ങളില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ നിരവധി താരങ്ങളുണ്ട്‌

  1. ജയൻ

  അറിയപ്പെടുന്നത്‌

  Actor

  ജനപ്രിയ ചിത്രങ്ങള്‍

  കരിമ്പന, ,

  കോളിളക്കം എന്ന ചിത്രത്തില്‍ ഹെലികോപ്ടറില്‍ സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് ജയന്‍ താഴെ വീണ് മരിച്ചത്. ആദ്യ ടേക്കില്‍ രംഗം ഓക്കെ ആയിരുന്നെങ്കിലും വീണ്ടും ചിത്രീകരിയ്ക്കണമെന്ന് ജയന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്യൂപ്പില്ലാത ചെയ്ത ഈ സംഘട്ടനമായിരുന്നു ജയന്റെ ജീവനെടുത്തത്.

  2. മോനിഷ

  അറിയപ്പെടുന്നത്‌

  Actress/Actor

  1992 ല്‍ ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മോനിഷ മരിക്കുന്നത്.ആലപ്പുഴയില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി കൊല്ലപ്പെടുന്നത്. മോനിഷയ്‌ക്കൊപ്പം കാറില്‍ അമ്മയും ഉണ്ടായിരുന്നു.

  3. റാണി ചന്ദ്ര

  അറിയപ്പെടുന്നത്‌

  Producer

  ജനപ്രിയ ചിത്രങ്ങള്‍

  റേസ് 3, ,

  മിസ് കേരളയും നടിയുമായ റാണി ചന്ദ്ര കൊല്ലപ്പെടുന്നത് വിമാന അപകടത്തിലാണ്. മുംബൈയില്‍ ഒരു നൃത്ത പരിപാടിയില്‍ പങ്കെടുത്ത് ശേഷം മടങ്ങുകയായിരുന്നും റാണി ചന്ദ്ര. 1976 ല്‍ ഉണ്ടായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് അപകടത്തിലാണ് ഇവര്‍ മരിച്ചത്. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X