>

    ഇന്‍സ്‌പെക്ടര്‍ മണിയും ചന്ദ്രോത്ത് വലിയ പണിക്കറും, മമ്മൂട്ടി നിറഞ്ഞാടിയ 2019

    2019ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാമാങ്കം. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, അച്യുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്കു ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തിയ ചിത്രം മെഗാ ഹിറ്റിലേക്ക് കടക്കുകയാണ്.മാമാങ്കം മാത്രമല്ല മമ്മൂക്ക പ്രധാന കഥാപാത്രമായി ഈ വര്‍ഷം എത്തിയ മിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. 2019ല്‍ മമ്മൂക്ക ഗംഭീരമാക്കിയ 5 ചിത്രങ്ങളിതാ

    1. മാമാങ്കം

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Action

    റിലീസ് ചെയ്ത തിയ്യതി

    12 Dec 2019

    2019ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാമാങ്കം.മമ്മൂട്ടി,ഉണ്ണിമുകുന്ദന്‍,അച്യുത്  എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവുംചെലവ് കൂടിയ ചിത്രങ്ങളിലൊന്നായിരുന്നു.ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്കു ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തിയ ചിത്രം മെഗാ ഹിറ്റിലേക്ക് കടക്കുകയാണ് ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥ...

    2. മധുര രാജ

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Drama

    റിലീസ് ചെയ്ത തിയ്യതി

    12 Apr 2019

    കാസ്റ്റ്

    മമ്മൂട്ടി,ജയ്

    പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ മധുര രാജ.കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ചിത്രത്തിന്റെ ആദ്യ പകുതി. രാജമാണിക്യത്തിനു ശേഷം മമ്മൂട്ടിയുടെ മറ്റൊരു കരുത്തുറ്റ കഥാപാത്രമായിരുന്നു ചിത്രത്തിലേത്‌.മാസും ക്ലാസും ചേര്‍ന്നൊരു അഭിനയപ്രകടനമാണ് മമ്മൂക്ക ചിത്രത്തില്‍...

    3. ഉണ്ട

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Action ,Comedy ,Drama

    റിലീസ് ചെയ്ത തിയ്യതി

    14 Jun 2019

    ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉണ്ട.നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്‌.പ്രഖ്യാപനവേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X