>

  മോഹന്‍ലാല്‍ അനശ്വരമാക്കിയ പത്ത് മലയാള ചിത്രങ്ങള്‍

  പത്തൊമ്പൊതാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമാണ്. മലയാളികള്‍ സ്വപ്‌നം കണ്ടു നടന്ന കാമുകനും, വില്ലനും,ഭര്‍ത്താവുമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ അനശ്വരമാക്കിയ പത്ത് മലയാള ചിത്രങ്ങളിതാ..

  1. ഇരുപതാം നൂറ്റാണ്ട്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  06 May 1987

  മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്.മോഹന്‍ലാല്‍ എന്ന നടന്റെ കരയിറിലെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ച സാഗര്‍ എലിയാസ് ജാക്കി.തിയേറ്ററുകളില്‍ നിന്നും നാലരക്കോടിയാണ് ചിത്രം നേടിയത്.

  2. സ്ഫടികം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  30 Mar 1995

  ഭദ്രന്റെ സംവിധാനത്തിൽ 1995-ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ചിത്രമാണ് സ്ഫടികം.മോഹൻലാലിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്ഫടികം നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കുകയുണ്ടായി.

  3. ഭ്രമരം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  25 Jun 2009

  മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമരം.ശിവന്‍ കുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.ഒരു ഷെയർ ബ്രോക്കറായ ഉണ്ണിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അലക്സിന്റെയും ജീവിതത്തിലേക്ക് ഹൈറേഞ്ചിൽ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X