2019ല്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍

കുഞ്ഞാലി മരക്കാര്‍ നാലാമന്‍,നങ്ങേലി, മാമാങ്കം തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് 2019ല്‍ പുറത്തിറങ്ങാനായി പോവുന്നത്.ഈ ചിത്രങ്ങള്‍ക്കായി പ്രേക്ഷകരും നീണ്ട കാത്തിരിപ്പിലാണ്.പുറത്തുവരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിതാ..

1. അയ്യപ്പ റോ,റിയല്‍, റെബല്‍

വിമര്‍ശനാത്മക നിരൂപണം

സാഹിത്യ രൂപം

Drama

റിലീസ് ചെയ്ത തിയ്യതി

2019

കാസ്റ്റ്

പൃഥ്വിരാജ്,

ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പ റോ,റിയല്‍, റെബല്‍.മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജാണ് ചിത്രത്തില്‍ അയ്യപ്പനായെത്തുന്നത്.അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

2. (Marakkar-Arabikadalinte Simham)

വിമര്‍ശനാത്മക നിരൂപണം

സാഹിത്യ രൂപം

റിലീസ് ചെയ്ത തിയ്യതി

കാസ്റ്റ്

,

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. 

3. കുഞ്ഞാലി മരക്കാര്‍ നാലാമന്‍

വിമര്‍ശനാത്മക നിരൂപണം

സാഹിത്യ രൂപം

Action

റിലീസ് ചെയ്ത തിയ്യതി

2019

കാസ്റ്റ്

മമ്മൂട്ടി,

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാര്‍ നാലാമന്‍.ഓഗസ്ത് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി പി രാജീവ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more