twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍

    Author Administrator | Updated: Tuesday, March 24, 2020, 10:04 AM [IST]

    നടന്‍ എന്നതിലുപരി തന്റെ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ്‌ പൃഥ്വിരാജ് സുകുമാരന്‍.16 വര്‍ഷങ്ങള്‍ക്കു മുമ്പ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങുന്നത്.

    cover image
    • Kaaliyan
      1

      കാളിയന്‍

      Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 24 Dec 2023 അഭിനേതാക്കള്‍ : Sudeep ,Shiva Rajkumar കഥ : പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍. മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ ...
    • Ayyappan
      2

      അയ്യപ്പ റോ,റിയല്‍, റെബല്‍

      Critics Review : 0 വിഭാഗങ്ങള്‍ : Thriller റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : Srimurali ,Sripriya കഥ : ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പന്‍. മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജാണ് ...
    • Antichrist
      3

      ആന്റിക്രൈസ്റ്റ്

      Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 29 Jul 2023 അഭിനേതാക്കള്‍ : Fardeen Khan ,Esha Deol കഥ : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്.  പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന ...
    • Metre Gauge 1904
      4

      മീറ്റര്‍ ഗേജ് 1904

      Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : കഥ : പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ ഒരുക്കുന്ന ചിത്രമാണ് മീറ്റര്‍ ഗേജ് 1904. കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് നിര്‍മ്മാണത്തിനിടെയുള്ള ചില ...
    • Aadujeevitham
      5

      ആടുജീവിതം

      Critics Review : 0 വിഭാഗങ്ങള്‍ : Action ,Comedy റിലീസ് ഡേറ്റ് : 23 Oct 2023 അഭിനേതാക്കള്‍ : Raghava Lawrence ,Sneha Prasanna കഥ : പൃഥിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ...
    • Kaduva
      6

      കടുവ

      Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 07 Jul 2022 അഭിനേതാക്കള്‍ : Vikram Kumar ,Urvashi Chowdhary കഥ : പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ്‌ കടുവ. യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X