>

    പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

    മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.ഏകദേശം പത്തോളം ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങാനുള്ളത്.

    1. മരക്കാര്‍- അറബിക്കടലിന്റെ സിംഹം

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Action

    റിലീസ് ചെയ്ത തിയ്യതി

    2021

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്.

    2. ഇട്ടിമാണി മേഡ് ഇന്‍ ചൈന

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Action

    റിലീസ് ചെയ്ത തിയ്യതി

    06 Sep 2019

    നവാഗതരായ ജിബി-ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.സുനില്‍,മാര്‍ട്ടിന്‍ പ്രക്കാട്ട്,ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും.

    3. വയനാടന്‍ തമ്പാന്‍

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Action

    റിലീസ് ചെയ്ത തിയ്യതി

    2021

    കാസ്റ്റ്

    മോഹന്‍ലാല്‍,

    ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് വയനാടന്‍ തമ്പാന്‍.മോഹന്‍ലാലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    Related Lists

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X