>

  ഈ വർഷവും ആസിഫിനുള്ളതോ ? വരാനിരിക്കുന്ന ചിത്രങ്ങള്‍

  ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ആസിഫ് അലി ഞെട്ടിച്ച വര്‍ഷമായിരുന്നു 2019.ഉയരെയിലെ നെഗറ്റീവ് കഥാപാത്രമായ ഗോവിന്ദില്‍ തുടങ്ങി കുടുംബകഥ പറഞ്ഞ കേട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചനില്‍ എത്തിനില്‍ക്കുമ്പോള്‍ ആസിഫ് അലിയുടെ അഭിനയജീവിതത്തിലെ മികച്ച വര്‍ഷമായി 2019നെ വിലയിരുത്താം.2020ലും ഒരുപിടി മികച്ച കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ആസിഫ് അലി..

  1. കുഞ്ഞെല്‍ദോ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  2021

  കാസ്റ്റ്

  ആസിഫ് അലി,

  റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കുഞ്ഞെല്‍ദോ.ആസിഫ് അലിയാണ് ചിത്രത്തില്‍ കുഞ്ഞെല്‍ദോയായി എത്തുന്നത്.19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.

  2. തട്ടും വെള്ളാട്ടം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  ബിടെക് എന്ന ചിത്രത്തിനുശേഷം മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടും വെള്ളാട്ടം.ആസിഫ് അലി,സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  3.

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  റിലീസ് ചെയ്ത തിയ്യതി

  കാസ്റ്റ്

  ,

  രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും.കേരളം, രാജസ്ഥാന്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X