By : Filmibeat Malayalam Videos Team
Published : January 20, 2021, 05:00
Duration : 02:23
02:23
ഈ ഇതിഹാസ സീരീസിനെ വെല്ലാൻ മറ്റൊരു പരമ്പര ഇനിയുണ്ടാകുമോ? 13Years Of Breaking Bad
ബ്രേക്കിംഗ് ബാഡ് ഇതുവരെ ഇറങ്ങിയതില്‍ വച്ച് വണ്‍ ഓഫ് ദി ബെസ്റ്റ് സീരീസാണ് എന്ന് നിസ്സംശയം പറയാം, ടിവി ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് നേടിയിട്ടുള്ള പരമ്പര കൂടിയാണിത്,അമേരിക്കയിൽ പുറത്തിറങ്ങിയ ഈ ഷോ വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ്. അഞ്ച് സീസൺ നീണ്ട പരമ്പര അമേരിക്കൻ ടെലിവിഷൻ ചാനലായ എഎംസി ജനുവരി 20, 2008 മുതൽ സെപ്റ്റംബർ 29, 2013 വരെ സംപ്രേഷണം ചെയ്തു. ഇന്ന് ഈ ഇതിഹാസ പരമ്പരയ്ക്ക് 13 വയസ്സ് തികയുകയാണ്,