By : Filmibeat Malayalam Videos Team
    Published : January 27, 2021, 06:00
    Duration : 01:32

    ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ് | FilmiBeat Malayalam

    റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ ആഘോഷിച്ചവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്, എന്ന പരിഹസച്ചുള്ള ട്വീറ്റ് ആണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X