By : Filmibeat Malayalam Videos Team
    Published : May 13, 2021, 10:10
    Duration : 01:44

    പരിവര്‍ത്തനം എങ്ങോട്ട് ? ചുട്ട മറുപടി നല്‍കി അനു സിത്താര......

    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്ക് കയ്യോടെ മറുപടി നല്‍കി നടി അനുസിതാര. ഇതിനോടകം നിരവധി പേരാണ് വര്‍?ഗീയ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X