By : Filmibeat Malayalam Videos Team
    Published : December 07, 2021, 10:20
    Duration : 02:01

    അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ | Oneindia Malayalam

    സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം വിവാഹവാര്‍ത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X