ഹർത്താലിൽ തീവണ്ടിയ്ക്ക് റെക്കോർഡ് നേട്ടം


നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിക്കൊപ്പമാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. ബിനീഷ് ദാമോദറെന്ന ബിഡിയായി ടൊവിനോ തോമസ് ജീവിക്കുകയായിരുന്നു. പുതുമുഖ നായികയുടെ യാതൊരു പരിഭ്രമവുമില്ലാതെ ദേവിയെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് സംയുക്ത മേനോന്‍.
#Theevandi

Have a great day!
Have a great day!