മലയാള സിനിമയുടെ ശാപത്തെക്കുറിച്ച് ടോവിനോ


ഫെല്ലിനി ടിപിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രമാണ് തീവണ്ടി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനം നടത്തുകയാണ്, റിലീസിനെത്തിയ ഉടനെ തന്നെ സിനിമകളുടെ വ്യാജന്‍ പുറത്തിറങ്ങുന്നതിനെ കുറിച്ച് ടൊവിനോ തുറന്ന് സംസാരിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയെത്തിയ തീവണ്ടിയും രണവുമെല്ലാം ടോറന്റ് സൈറ്റുകളില്‍ എത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി ടൊവിനോയും എത്തിയിരിക്കുന്നത്.
#TovinoThomas #Theevandi

Have a great day!
Have a great day!