ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'


നെഞ്ചിനകത്ത് ലാലേട്ടന്‍, നെഞ്ച് തുറന്നാല്‍ ലാലേട്ടന്‍ എന്നൊക്കെ പാടി നടക്കുന്നവരാണ് മലയാളികള്‍. പക്ഷേ, മോഹന്‍ലാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിട്ടെങ്ങാന്‍ മത്സരിച്ചാല്‍ എന്തായിരിക്കും സ്ഥിതി!
#RSS

Have a great day!
Have a great day!