ട്രെന്‍ഡിങില്‍ ഒന്നാമതായി കായംകുളം കൊച്ചുണ്ണി


മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനാവുന്ന സിനിമയില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്്. അടുത്തിടെ നിവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ട്രെയിലറും എത്തിയിരുന്നു, എന്നാൽ ഇപ്പോൾ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് 'കായംകുളം കൊച്ചുണ്ണി'യുടെ ട്രെയിലര്‍.

Have a great day!
Have a great day!