ലാലേട്ടന്റെ ഇഷ്ടചിത്രം ഇത്


അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ സലാം ഷോയിലെ ഒരു പ്രത്യേക സെഗ്മെന്‍റ് ആണ് 'റാപ്പിഡ് ഫയര്‍ റൗണ്ട്',പ്രോഗ്രാമിനിടെ അവതാരക മീര നന്ദന്‍റെ ചോദ്യം ലോക സിനിമയില്‍ ഏറ്റവും മികച്ച സിനിമ ഏതെന്നായിരുന്നു, ഒരു മടിയുമില്ലാതെ വളരെ കൂളായി മോഹന്‍ലാല്‍ അതിനു ഉത്തരവും നല്‍കി.

Have a great day!
Have a great day!