By : Filmibeat Malayalam Videos Team
    Published : May 28, 2021, 10:30
    Duration : 02:31

    നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ: ഇനിയെങ്കിലും

    ലക്ഷദ്വീപ് ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പൃഥിരാജിനെതിരെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവി നടത്തിയ വ്യക്തിഹത്യക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി നടന്‍ അപ്പാനി ശരത്. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X