By : Filmibeat Malayalam Videos Team
    Published : November 21, 2020, 07:00
    Duration : 03:20

    അങ്ങനെയൊരു സംഭവം കൊണ്ട് എനിക്ക് നഷ്ടമായത് 25 വര്‍ഷമാണ് സിനിമകള്‍ ഇല്ലാതായതിനെ കുറിച്ച് ബാബു ആന്റണി

    ആക്ഷന്‍ കിംഗ് എന്ന് വിളിപ്പേര് സ്വന്തമാക്കിയ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ബാബു ആന്റണി. ആയോധനകലകളില്‍ കഴിവ് തെളിയിച്ച താരം ഒരു കാലത്ത് നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി. കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന ബാബു ആന്റണി തിരിച്ചു വരവിന്റെ പാതയിലാണ്. ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X