India
    By : Filmibeat Malayalam Videos Team
    Published : June 27, 2022, 12:40
    Duration : 01:58

    ഞാന്‍ വലിക്കില്ല, കുടിക്കില്ല...റോബിന്റെ ശീലങ്ങള്‍

    ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍. നിയമ ലംഘനത്തിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഡോക്ടറിന്റെ പുതിയ അഭിമുഖമാണ്. നടി പാര്‍വതിയോടാണ് മനസ് തുറന്നത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായി മറുപടി നല്‍കിയിട്ടുണ്ട്
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X