India
    By : Filmibeat Malayalam Videos Team
    Published : June 25, 2022, 03:20
    Duration : 01:41

    ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍

    ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ജൂലൈ മൂന്നിന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുന്ന ഷോ യിലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. ദില്‍ഷയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജിലൂടെ താരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകര്‍
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X