By : Filmibeat Malayalam Videos Team
    Published : March 04, 2021, 11:10
    Duration : 03:36

    സായ്ക്കെതിരെ ഫിറോസ്, ഇനിയെന്തെങ്കിലും നടക്കുമോ?

    ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. ഇപ്പോഴിത ബിഗ് ബോസിനോട് പരാതിയുമായി ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. വീക്കിലി ടാസ്ക്കിനിടയിൽ സായ് സജ്നയെ മർദിച്ചുവെന്നും ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഫിറോസിന്റെ ആവശ്യം.nn#BBMS3 #BiggBossMalayalamSeason3
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X