By: Filmibeat Malayalam Video Team
Published : August 12, 2017, 05:58

ലാലേട്ടന്‍റെ അഭിനയത്തെ കുറിച്ച് ധനുഷിന് ഇതേ പറയാനുള്ളൂ

Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളും സംവിധായകരും മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ചും അഭിനിയ രീതിയേക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍ താരവും ദേശീയ പുരസ്‌കാര ജേതാവുമായ ധനുഷ് മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...